നെയ്മറുടെ റെക്കോർഡ് പഴങ്കഥയാവും,സലാക്ക് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ഓഫർ!
2017ലായിരുന്നു സൂപ്പർ താരം നെയ്മർ ജൂനിയറെ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി സ്വന്തമാക്കിയത്. 222 മില്യൺ യൂറോയാണ് പിഎസ്ജി ബാഴ്സലോണക്ക് ട്രാൻസ്ഫർ ഫീയായി കൊണ്ട് നൽകിയത്. ഫുട്ബോൾ ചരിത്രത്തിലെ
Read more