ക്രിസ്റ്റ്യാനോയുടെ പകരക്കാരൻ ഹസാർഡ്? ശ്രമമാരംഭിച്ച് യുവന്റസ്!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോവുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അക്കാര്യത്തിൽ ഇപ്പോൾ ഒരു ട്വിസ്റ്റ് സംഭവിച്ചിരുന്നു. സിറ്റി പിൻവാങ്ങിയതിന്
Read more