പിഎസ്ജിയുടെ സൂപ്പർ താരത്തെ ലാലിഗയിലേക്ക് മടക്കി കൊണ്ടു വരാനുള്ള ശ്രമങ്ങൾ വിഫലമാകുന്നു!
പിഎസ്ജിയുടെ അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ ക്ലബ് വിട്ടിരുന്നു.ഫ്രീ ഏജന്റായി കൊണ്ടാണ് ഡി മരിയ പിഎസ്ജി വിടുന്നത്.യുവന്റസും എഫ്സി ബാഴ്സലോണയുമായിരുന്നു താരത്തിന് വേണ്ടി സജീവമായി
Read more