മെസ്സിക്കും മറഡോണക്കും ശേഷമുള്ള അർജന്റീനയുടെ ഏറ്റവും നിർണായകമായ താരം:ഡി മരിയയെ പുകഴ്ത്തി മുൻതാരം.
നിലവിൽ തകർപ്പൻ ഫോമിലൂടെയാണ് അർജന്റീന സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ കടന്നുപോകുന്നത്. കഴിഞ്ഞ യൂറോപ ലീഗ് മത്സരത്തിൽ അദ്ദേഹം നാന്റസിനെതിരെ ഹാട്രിക് കണ്ടെത്തിയിരുന്നു. മത്സരത്തിൽ താരം
Read more