മകനോടൊപ്പം കളിക്കുന്നത് കാണാൻ കഴിയുമോ? മറുപടിയുമായി ക്രിസ്റ്റ്യാനോ!
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അടുത്ത ഫെബ്രുവരി മാസത്തിൽ 40 വയസ്സ് പൂർത്തിയാകും.പക്ഷേ ഇപ്പോഴും തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് കഴിയുന്നുണ്ട്.ഈ കലണ്ടർ വർഷം 37 ഗോളുകൾ
Read more