അർജന്റീനയുടെ ബൊക്കയെ വീഴ്ത്തി, ലാറ്റിനമേരിക്കയുടെ രാജാക്കന്മാരായി ബ്രസീലിന്റെ ഫ്ലുമിനൻസ്.
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോപ്പ ലിബർട്ടഡോറസ്.സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീനയുടെയും ബ്രസീലിന്റെയും ക്ലബ്ബുകളാണ് പ്രധാനമായും ഈ കിരീടത്തിന് വേണ്ടി പോരടിക്കാറുള്ളത്. ഇത്തവണ കോപ ലിബർട്ടഡോറസ് ബ്രസീൽ
Read more