അക്യുഞ്ഞയുടെ സ്ഥാനത്ത് മെസ്സിയെ ഹഗ് ചെയ്തിരുന്നത് താനായിരുന്നുവെങ്കിൽ ടാറ്റൂ ചെയ്യുമായിരുന്നു : പപ്പു ഗോമസ്
ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ വർഷമായിരുന്നു അർജന്റീന കിരീട വരൾച്ചക്ക് വിരാമമിട്ടത്.ചിരവൈരികളായ ബ്രസീലിനെ ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കോപ്പ അമേരിക്ക കിരീടം ചൂടിയത്.വികാരഭരിതമായ
Read more