അദ്ദേഹമില്ലാതെ തന്നെയാണ് കോപ്പ അമേരിക്കക്ക് ശേഷം ടീം കളിച്ചത്: ഡി മരിയക്ക് മറുപടിയുമായ് സ്കലോനി
തന്നെ അർജൻ്റീന ദേശീയ ടീമിൽ ഉൾപ്പെടുത്താതിനെക്കുറിച്ച് ഏഞ്ചൽ ഡി മരിയ ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയുമായി അർജൻ്റൈൻ പരിശീലകൻ ലയണൽ സകലോനി രംഗത്ത്. മികച്ച ഫോമിൽ കളിച്ചിട്ടും തന്നെ
Read more