വേൾഡ് കപ്പൊഴികെ എല്ലാം നേടിയവൻ,മെസ്സി ചിരിക്കുമ്പോൾ ടീമും ചിരിക്കുന്നു : പ്രശംസിച്ച് ഗാൾട്ടിയർ!

ലീഗ് വണ്ണിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജി മോന്റ്പെല്ലിയറിനെയാണ് നേരിടുക. ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 12:30-ന് പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക.

Read more

വേൾഡ് ക്ലാസ് താരം കൂടെയുണ്ടാവുമ്പോൾ കൂടുതൽ ചിന്തിക്കേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം : ഗാൾട്ടിയർ പറയുന്നു!

ഈ ലീഗ് വണ്ണിലെ ആദ്യ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയുള്ളത്.ക്ലർമോന്റ് ഫൂട്ടാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈയൊരു മത്സരം

Read more

ഞങ്ങൾക്കിടയിൽ ഇപ്പോഴും ഒരു ചെറിയ പ്രശ്നമുണ്ട് : ഗാൾട്ടിയറെ കുറിച്ച് റാമോസ് പറയുന്നു!

കഴിഞ്ഞ സീസണിൽ വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് സൂപ്പർ താരം സെർജിയോ റാമോസിന് പിഎസ്ജിക്ക് വേണ്ടി കളിക്കാൻ സാധിച്ചിട്ടുള്ളത്. പരിക്കായിരുന്നു താരത്തെ ഏറ്റവും കൂടുതൽ അലട്ടിയിരുന്നത്. എന്നാൽ

Read more

ഗാൾട്ടിയറുടെ കോൺട്രാക്ട് അംഗീകരിക്കാതെ FFF,പിഎസ്ജിക്ക് പ്രതിസന്ധി!

കഴിഞ്ഞ മാസമാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി തങ്ങളുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തത്. തുടർന്ന് പുതിയ പരിശീലകനായി കൊണ്ട് ക്രിസ്റ്റോഫ് ഗാൾട്ടിയറെ നിയമിച്ചിരുന്നു.

Read more

ചില കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു തരാൻ അദ്ദേഹത്തിന് കഴിയും : സൂപ്പർ താരത്തെ കുറിച്ച് ഗാൾട്ടിയർ പറയുന്നു!

കഴിഞ്ഞ സീസണിലായിരുന്നു സൂപ്പർതാരം സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തിയത്.എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിലല്ല മുന്നോട്ട് പോയത്.പരിക്ക് മൂലം നിരവധി മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

Read more

മറ്റുള്ള താരങ്ങൾക്കില്ലാത്ത ക്വാളിറ്റി അദ്ദേഹത്തിനുണ്ട് : സൂപ്പർ താരത്തെ പ്രശംസിച്ച് ഗാൾട്ടിയർ!

പോർച്ചുഗീസ് സൂപ്പർ താരമായ റെനാറ്റോ സാഞ്ചസിനെ കൂടി സ്വന്തമാക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നു. മറ്റൊരു ലീഗ് വൺ ക്ലബ്ബായ ലില്ലിയിൽ നിന്നാണ് താരമിപ്പോൾ പിഎസ്ജിയിൽ എത്തിയിരിക്കുന്നത്.

Read more

ഈ കിരീടം പോച്ചെട്ടിനോക്ക് അർഹതപ്പെട്ടത് : ഗാൾട്ടിയർ!

ഇന്നലെ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനൽ മത്സരത്തിൽ നാന്റെസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം ചൂടാൻ പിഎസ്ജിക്ക് സാധിച്ചിരുന്നു.പിഎസ്ജിയുടെ പുതിയ പരിശീലകനായ ഗാൾട്ടിയറുടെ ആദ്യത്തെ ഒഫീഷ്യൽ

Read more

അവരുടെ കഴിവിൽ ആർക്കാണ് സംശയം? മെസ്സി,നെയ്മർ എന്നിവരെ കുറിച്ച് ഗാൾട്ടിയർ പറയുന്നു!

ഇന്നലെ ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു പിഎസ്ജി നാന്റെസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ നെയ്മർ ജൂനിയർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ലയണൽ

Read more

ക്ലബ്ബിന്റെ പ്ലാൻ എന്താണെന്നറിയില്ല,പക്ഷെ..: ഗാൾട്ടിയർ പറഞ്ഞതിനോട് പ്രതികരിച്ച് നെയ്മർ!

സൂപ്പർ താരം നെയ്മർ ജൂനിയറുടെ ഭാവിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് ഈ ഇടക്കാലയളവിൽ വിരാമമായിരുന്നു. എന്നാൽ നെയ്മറുടെ ഭാവിയിൽ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല.പിഎസ്ജിയുടെ പരിശീലകനായ ഗാൾട്ടിയർ തന്നെയാണ് ഇക്കാര്യം

Read more

നെയ്മർ ക്ലബ്ബിൽ തുടരുമോ എന്നറിയില്ല : PSG കോച്ച്

സൂപ്പർ താരം നെയ്മർ ജൂനിയറെ കുറിച്ച് ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കത്തിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. നെയ്മർ ജൂനിയറെ പിഎസ്ജി ഒഴിവാക്കുമെന്നായിരുന്നു വാർത്തകൾ. എന്നാൽ നെയ്മർക്ക് അനുയോജ്യമായ ക്ലബ്ബിനെ

Read more