ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി നിരയിൽ മൂന്ന് സൂപ്പർ താരങ്ങളുണ്ടാവില്ല, മറ്റൊരു താരം മടങ്ങിയെത്തും !
നാളെ ചാമ്പ്യൻസ് ലീഗിൽ ജീവൻമരണ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് പിഎസ്ജി. നാളെ രാത്രി ഇന്ത്യൻ സമയം 1:30-നാണ് പിഎസ്ജി ഇസ്താംബൂൾ ബസക്ഷെറിനെ നേരിടുന്നത്. മത്സരത്തിൽ തോൽക്കുകയോ സമനില വഴങ്ങുകയോ
Read more