ബെയ്ലിനെ കൂവി,റയൽ ആരാധകർക്കെതിരെ കാസെമിറോ!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്.റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.മത്സരത്തിന്റെ 74-ആം മിനുട്ടിൽ സൂപ്പർ
Read more