എന്താണ് സിറ്റിയുടെ വിജയരഹസ്യം? ക്ലബ്ബ് വിടുന്ന സൂചനകൾ നൽകി പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ്
Read more