ഞാൻ എന്നെപ്പോലും സംശയിച്ചു : തുറന്ന് പറഞ്ഞ് ബ്രൂണോ ഫെർണാണ്ടസ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ആവേശവിജയം സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ആസ്റ്റൻ വില്ലയെ യുണൈറ്റഡ് പരാജയപ്പെടുത്തിയത്.ആദ്യപകുതിയിൽ രണ്ടു ഗോളുകൾക്ക്
Read more