വിനിക്ക് ബാലൺഡി’ഓർ നൽകിയാൽ അതായിരിക്കും ചരിത്രത്തിലെ ഏറ്റവും വലിയ ക്രൈം: ആരാധകരോഷം ഉയരുന്നു!
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കാൻ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർക്ക് സാധിച്ചിരുന്നു. ചാമ്പ്യൻസ് ലീഗും ലാലിഗയും അവർക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്
Read more