നെയ്മറുടെ വരവിനായി മാർക്കറ്റ് കാത്തിരിക്കുകയാണ്: നെയ്മറുടെ പിതാവ്
ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയറെ കുറിച്ച് ഒരുപാട് റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അതായത് വരുന്ന സമ്മറിൽ അൽ ഹിലാലുമായുള്ള അദ്ദേഹത്തിന്റെ കോൺട്രാക്ട് പൂർത്തിയാവുകയാണ്.ഈ കോൺട്രാക്ട് പുതുക്കാൻ അവർ
Read more