അവർ മൂന്നുപേരും പോർച്ചുഗീസ് ടീമിൽ ഉണ്ടായിരുന്നെങ്കിൽ: ആഗ്രഹം വെളിപ്പെടുത്തി സിൽവ
യുവേഫ യൂറോ കപ്പിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് വമ്പൻമാരായ പോർച്ചുഗൽ ഇപ്പോൾ ഉള്ളത്. ചെക്ക് റിപ്പബ്ലിക്കാണ് ആദ്യ മത്സരത്തിലെ പോർച്ചുഗലിന്റെ എതിരാളികൾ. ജൂൺ പതിനെട്ടാം തീയതി
Read more