റൂണി യുണൈറ്റഡിന്റെ പരിശീലകനാവും :ബെർബറ്റോവ്!

ഇംഗ്ലണ്ടിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ ബിർമിങ്ഹാം സിറ്റിയുടെ പരിശീലകനായി കൊണ്ട് ഇംഗ്ലീഷ് ഇതിഹാസമായ റൂണി ചുമതലയേറ്റത് മാസങ്ങൾക്ക് മുൻപ് മാത്രമായിരുന്നു. അന്ന് അവർ ആറാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.

Read more

അന്ന് ബാഴ്സ യുണൈറ്റഡിനെ തകർത്തപ്പോൾ എവിടെയായിരുന്നു നിങ്ങളുടെ പേഴ്സണാലിറ്റി? ബെർബക്കും എവ്രക്കുമെതിരെ ആഞ്ഞടിച്ച് പെപ്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ റയലിനോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി പുറത്തായത്.ഇതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളായ പാട്രിസ് എവ്രയും ദിമിത്രി ബെർബറ്റോവും

Read more

സിറ്റിയിലേക്ക് പോയാൽ നേരിടേണ്ടി വരിക വലിയ വെല്ലുവിളി: പോഗ്ബക്ക് മുന്നറിയിപ്പുമായി ബെർബറ്റോവ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ ഈ സമ്മറിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്.യുവന്റസ്,പിഎസ്ജി എന്നിവരായിരുന്നു ഇതുവരെ താരത്തിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ പുതുതായി

Read more

റൊണാൾഡോയും റൂണിയുമുള്ളത് ബെർബറ്റോവിനെ ബുദ്ധിമുട്ടിച്ചു : ഗാരി നെവില്ലെ

2008-ലായിരുന്നു ബൾഗേറിയൻ സൂപ്പർ താരമായ ദിമിത്രി ബെർബറ്റോവ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കെത്തിയത്.എന്നാൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരു സീസൺ മാത്രമാണ് ബെർബറ്റോവിന് ചിലവഴിക്കാൻ കഴിഞ്ഞത്.അതിന് ശേഷം ക്രിസ്റ്റ്യാനോ

Read more

ക്രിസ്റ്റ്യാനോ വന്നതിന് ശേഷം കവാനിയെ ട്രീറ്റ് ചെയ്തത് ശരിയായില്ല : ബെർബറ്റോവ്

കഴിഞ്ഞ സീസണിലായിരുന്നു ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു.17 ഗോളുകളായിരുന്നു താരം കഴിഞ്ഞ സീസണിൽ നേടിയിരുന്നത്.

Read more

ക്രിസ്റ്റ്യാനോ വിരമിക്കുമ്പോൾ അദ്ദേഹം ആരായിരുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാവും : ബെർബറ്റോവ്

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.പ്രീമിയർ ലീഗിലെ ഏഴ് ഗോളുകൾ അടക്കം ഈ സീസണിൽ 13 ഗോളുകൾ

Read more

സോൾഷെയർ യുണൈറ്റഡിന് പറ്റിയ ആളല്ല : ബെർബറ്റോവ്!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവർ വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ സാധിക്കാത്തതിനാൽ വലിയ വിമർശനങ്ങളായിരുന്നു അവർക്ക്

Read more

ഫിഫ ബെസ്റ്റിൽ മെസ്സിയും ക്രിസ്റ്റ്യാനോയും, ഫുട്ബോൾ ബിസിനസായെന്ന് ബെർബെറ്റോവ് !

ഈ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം ഇന്ന് നൽകാനിരിക്കുകയാണ്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട്‌ ലെവന്റോസ്ക്കി എന്നിവരാണ് പുരസ്‌കാരത്തിനുള്ള

Read more

ക്രിസ്റ്റ്യാനോക്കൊപ്പം പരിശീലനം നടത്തുന്നത് യുദ്ധത്തിന് സമാനം, മനസ്സ് തുറന്ന് ബെർബെറ്റോവ് !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് മുൻ യുണൈറ്റഡ് സൂപ്പർ താരവും ക്രിസ്റ്റ്യാനോയുടെ സഹതാരവുമായിരുന്ന ദിമിത്രി ബെർബെറ്റോവ്. കഴിഞ്ഞ ദിവസം ബെറ്റ്ഫയറിന് വേണ്ടി എഴുതിയ കോളത്തിലാണ് മുൻ

Read more

റയൽ മാഡ്രിഡിനെ അവഹേളിച്ചു, ജന്മദിനത്തിൽ ബെയ്‌ലിനെതിരെ രൂക്ഷവിമർശനവുമായി മുൻ സഹതാരം

റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഗാരെത് ബെയ്‌ലിനെതിരെ ആഞ്ഞടിച്ച് മുൻ സഹതാരമായ ദിമിതർ ബെർബെറ്റോവ്.ഇന്ന് ബെറ്റ്ഫയറിന് നൽകിയ കുറിപ്പിലാണ് അദ്ദേഹം ജന്മദിനത്തിൽ തന്നെ താരത്തെ രൂക്ഷമായി വിമർശിച്ചത്.

Read more