തിയാഗോ അൽകാന്ററയെ ലിവർപൂളിൽ നിന്നും ഹൈജാക്ക് ചെയ്യാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം തിയാഗോ അൽകാന്ററ ഈ സീസണോടെ ക്ലബ് വിടുമെന്ന് ഏകദേശം ഉറപ്പായതാണ്. ഒരു വർഷം കൂടി താരത്തിന് ബയേണിൽ കരാർ ഉണ്ടെങ്കിലും താരം

Read more

വിരമിച്ചു തിരിച്ചു വന്ന പ്രമുഖരുടെ കൂട്ടത്തിലേക്ക് ഇനി ആര്യൻ റോബനും

വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു കളിക്കളത്തിലേക്ക് തിരിച്ചു വന്ന പ്രമുഖരുടെ പട്ടികയിൽ ഇനി ആര്യൻ റോബനും. കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പിൻവലിച്ചു കളിക്കളത്തിലേക്ക് തിരിച്ചു വരുന്ന കാര്യം താരം

Read more

നാലടിച്ച് ക്രമറിച്ച്, ബൊറൂസിയ അടപടലം

ബുണ്ടസ്ലിഗയിൽ ഇന്ന് നടന്ന മുപ്പത്തിനാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബൊറൂസിയ ഡോർട്മുണ്ടിന് നാണം കെട്ട തോൽവി. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബൊറൂസിയ ഹോഫൻഹെയിമിനോട് തോറ്റത്. സ്വന്തം മൈതാനത്ത്

Read more

കൂട്ടീഞ്ഞോയുടെ കരാർ പുതുക്കാനൊരുങ്ങി ബയേൺ മ്യൂണിക്

ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയുടെയും സഹതാരമായ പെരിസിച്ചിന്റെയും കരാർ നീട്ടാനൊരുങ്ങി ബയേൺ മ്യൂണിക്ക്. ജർമ്മൻ മാധ്യമമായ ബിൽഡ് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിൽ ബാഴ്സലോണയിൽ നിന്ന്

Read more

ഗോളടിച്ച് മത്സരിച്ച് ഹാലന്റും ലെവന്റോസ്ക്കിയും, ബൊറൂസിയക്കും ബയേണിന് ജയം

ബുണ്ടസ്‌ലിഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ ബൊറൂസിയ ഡോർട്മുണ്ടിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബൊറൂസിയ കരുത്തരായ ആർബി ലെയ്‌പ്‌സിസിഗിനെ തകർത്തു വിട്ടത്. ഇരട്ടഗോളുകൾ നേടിയ ഹാലണ്ട്

Read more

മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ക്ലബ്‌ വിടുന്നു, സ്ഥിരീകരിച്ച് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർ താരം ലിറോയ് സാനെ ക്ലബ്‌ വിടുമെന്നുറപ്പായി. ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ സാനെയുടെ

Read more

എട്ടിന്റെ തിളക്കത്തിൽ ബയേൺ, ബുണ്ടസ്‌ലിഗയിൽ ജേതാക്കൾ

ബുണ്ടസ്‌ലീഗയിൽ രണ്ട് മത്സരങ്ങൾ ഇനിയും അവശേഷിക്കെ കിരീടം ചൂടി ബയേൺ മ്യൂണിക്ക്. ഇന്നലെ നടന്ന മത്സരം വെർഡർ ബ്രമനെ ഏകപക്ഷീയമായ ഒരു ഗോളിന് തറപറ്റിച്ചാണ് ബയേൺ വീണ്ടും

Read more

കോപ്പ ഇറ്റാലിയ: സമനില നേടിയിട്ടും ഇന്റർ പുറത്ത്, ഫൈനലിൽ യുവന്റസിന് നാപോളി

കോപ്പ ഇറ്റാലിയ സെമി ഫൈനലിന്റെ രണ്ടാം പാദമത്സരത്തിൽ സമനില വഴങ്ങി ഇന്റർമിലാൻ. ഇന്നലെ നടന്ന മത്സരത്തിൽ നാപോളിയാണ് ഇന്ററിനെ സമനിലയിൽ പിടിച്ചുകെട്ടിയത്. നാപോളിയുടെ മൈതാനത്ത് വെച്ച് നടന്ന

Read more

കൂട്ടീഞ്ഞോക്ക് വേണ്ടി ന്യൂകാസിൽ വീണ്ടും രംഗത്ത്?

ബാഴ്‌സയുടെ ബ്രസീലിയൻ സൂപ്പർ താരം കൂട്ടീഞ്ഞോയുടെ ഭാവി ഇപ്പോഴും തുലാസിലാണ്. ഈ സീസണോടെ താരത്തിന്റെ ബയേൺ മ്യൂണിക്കിലുള്ള ലോൺ കാലാവധി അവസാനിക്കുകയാണ്. താരത്തിനെ നിലനിർത്താൻ താല്പര്യമില്ലെന്ന് ബയേൺ

Read more

ലെവന്റോസ്കിയും മുള്ളറും തിളങ്ങി, മിന്നും ജയം നേടി ബയേൺ

ബുണ്ടസ്‌ലിഗയിൽ ഇന്ന് നടന്ന മുപ്പതാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്കിന് ഉജ്ജ്വലജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബയേൺ ലെവർകൂസനെ തകർത്തു വിട്ടത്. ഒരു ഗോളിന് പിറകിൽ

Read more