എംബപ്പേ അടുത്ത സീസണിൽ റയലിന് വേണ്ടി കളിക്കും, ഉറപ്പിച്ച് പറഞ്ഞ് പെഡ്രറോൾ!
2022-ലാണ് പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരം ഇതുവരെ കരാർ പുതുക്കാൻ തയ്യാറായിട്ടില്ല. കരാർ പുതുക്കുന്നില്ല എങ്കിൽ ഈ സമ്മറിൽ തന്നെ
Read more