ഗോൾവേട്ട തുടർന്ന് ഹാരി കെയ്ൻ, ക്ലബ്ബിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി!
ഇന്നലെ ബുണ്ടസ്ലിഗയിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബയേൺ മ്യൂണിക്ക് സമനില വഴങ്ങിയിരുന്നു.ആർബി ലീപ്സിഗായിരുന്നു ബയേണിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടുകയായിരുന്നു. ഇതോടെ പോയിന്റ്
Read more









