ബറോഫാക്സ് അയക്കാൻ മെസ്സിക്ക് ഉപദേശം നൽകിയെന്ന് കരുതുന്ന നിയമസമിതിയെ ബാഴ്സ പുറത്താക്കി !
ദിവസങ്ങൾക്ക് മുമ്പാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ട് തനിക്ക് ക്ലബ് വിടണമെന്ന് മെസ്സി ബാഴ്സയെ അറിയിച്ചത്. സ്പെയിനിലെ റജിസ്റ്റർഡ് ലെറ്റർ ആയ ബറോഫാക്സ് വഴിയാണ് മെസ്സി ഇക്കാര്യം
Read more









