അവസരങ്ങൾ ലഭിക്കുന്നില്ല, കൂമാനിലും ബാഴ്സയിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് പ്യാനിക്ക് !
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബോസ്‌നിയൻ മധ്യനിര താരമായ മിറലം പ്യാനിക്ക് യുവന്റസ് വിട്ട് ബാഴ്സയിൽ എത്തിയത്. പകരം ആർതർ യുവന്റസിലേക്ക് ചേക്കേറുകയും ചെയ്തു. എന്നാൽ പ്യാനിക്കിന് പ്രതീക്ഷിച്ച
Read more