നടക്കുന്നത് കടുത്ത പോരാട്ടം: ബാലൺഡി’ഓറിനെ കുറിച്ച് സൂചന നൽകി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ.
ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് സമ്മാനിക്കപ്പെടുക. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു
Read more