CR7നും നെയ്മറും പുറത്ത്,ബാലൺഡി’ഓർ നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ നോമിനേഷൻ ലിസ്റ്റ് ഇന്നലെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചിട്ടുണ്ട്.30 താരങ്ങളുടെ ലിസ്റ്റ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്ന ലയണൽ മെസ്സിയും ഏർലിംഗ് ഹാലന്റുമൊക്കെ ലിസ്റ്റിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. അതേസമയം സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർ ലിസ്റ്റിൽ ഇടം നേടിയിട്ടില്ല.

2003 ന് ശേഷം ആദ്യമായാണ് റൊണാൾഡോ ഇടം നേടാനാവാതെ പോകുന്നത്. ഒക്ടോബർ 30-ആം തീയതി പാരീസിൽ വച്ചാണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കുക. 30 പേരുടെ ലിസ്റ്റിൽ മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ആധിപത്യം തന്നെയാണ് നമുക്ക് കാണാൻ കഴിയുന്നത്.നോമിനേഷൻ ലിസ്റ്റ് താഴെ നൽകുന്നു.

Karim Benzema
Joško Gvardiol
Jamal Musiala
André Onana
Mo Salah
Randal Kolo Muani
Jude Bellingham
Kevin de Bruyne
Bernardo Silva
Bukayo Saka
Khvicha Kvaratskhelia
Emiliano Martínez
Erling Haaland
Nicoló Barella
Rubén Dias
Martin Ødegaard
Ilkay Gündogan
Julián Álvarez
Yassine Bono
Vinicius Jr
Robert Lewandowski
Antoine Griezmann
Lautaro Martínez
Lionel Messi
Rodri
Victor Osimhen
Kylian Mbappé
Kim Min-jae
Luka Modrić
Harry Kane

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!