പെഡ്രിയോളം പ്രതിഭയുള്ള ഒരു താരവും ഫുട്ബോൾ ലോകത്തില്ല : സാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയത്.ഔബമയാങ്ങിന്റെ ഹാട്രിക്കാണ് ബാഴ്സക്ക് ഇത്തരത്തിലുള്ള തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അറുപതാം മിനിട്ടിലായിരുന്നു
Read more