ഞാൻ ബാഴ്സയെ ഇഷ്ടപ്പെടുന്നു: ക്ലബ്ബിലേക്ക് തിരിച്ചെത്തുമെന്ന സൂചന നൽകി മുൻ സൂപ്പർതാരം!
2022ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു സൂപ്പർ താരം ഒബമയാങ് ആഴ്സണലിനോട് വിടപറഞ്ഞുകൊണ്ട് സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയിൽ എത്തിയത്.ആഴ്സണലിന് വേണ്ടി മികച്ച പ്രകടനമായിരുന്നു അദ്ദേഹം അതുവരെ നടത്തിയിരുന്നത്.
Read more