സ്നേഹവും പിന്തുണയുമുള്ള സ്ഥലത്തെത്തി, ഇനി കൂട്ടിഞ്ഞോയുടെ കാലം : ഇംഗ്ലീഷ് ഇതിഹാസം
ആസ്റ്റൺ വില്ലക്കായുള്ള തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കാൻ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടിഞ്ഞോക്ക് കഴിഞ്ഞിരുന്നു. കൂട്ടിഞ്ഞോ പകരക്കാരനായി ഇറങ്ങുമ്പോൾ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വില്ല യുണൈറ്റഡിനോട് പിറകിലായിരുന്നു.
Read more