വേൾഡ് കപ്പ് കളിക്കണം,കിരീടം നേടണം : ടീം മാറ്റത്തെ കുറിച്ച് ജീസസ് പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ആഴ്സണലിൽ എത്തിയത്. ആഴ്സണലിന് വേണ്ടി മികച്ച രൂപത്തിൽ തുടങ്ങാൻ ജീസസിന് സാധിച്ചിരുന്നു.

Read more

അർജന്റൈൻ സൂപ്പർ താരത്തിന് വേണ്ടി രണ്ടാമതും ഓഫർ സമർപ്പിച്ച് ആഴ്സണൽ,തട്ടിയെടുക്കാൻ യുണൈറ്റഡ്!

അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരമായ ലിസാൻഡ്രോ മാർട്ടിനസ് ഈ ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങളിൽ ഒന്നാണ്. താരത്തെ സ്വന്തമാക്കാൻ വേണ്ടി സജീവമായി പ്രവർത്തിക്കുന്നത് പ്രീമിയർ ലീഗ് വമ്പൻമാരായ

Read more

Confirmed : ബ്രസീലിയൻ സൂപ്പർ താരം ആഴ്സണലിൽ!

അടുത്ത സീസണിലേക്ക് രണ്ട് സൂപ്പർ സ്ട്രൈക്കർമാരെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു.എർലിംഗ് ഹാലണ്ട്,ജൂലിയൻ ആൽവരസ് എന്നിവരെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മുന്നേറ്റനിരയിൽ

Read more

ബ്രസീലിയൻ സൂപ്പർ താരം ആഴ്സണലിലേക്ക്,എഗ്രിമെന്റിലെത്തി!

പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ജീസസിനെ ക്ലബ് ഒഴിവാക്കുകയാണ് എന്നുള്ളത് നേരത്തെ തന്നെ വ്യക്തമായ ഒരു കാര്യമാണ്.എർലിംഗ് ഹാലണ്ട്,ഹൂലിയൻ ആൽവരസ്

Read more

റാഫീഞ്ഞക്ക് വേണ്ടി ആവിശ്യക്കാർ ഏറെ,പോരാട്ടം കനക്കുന്നു!

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ റാഫീഞ്ഞ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. പ്രീമിയർ ലീഗിൽ 11 ഗോളുകളും 3 അസിസ്റ്റുകളും കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിരുന്നു.

Read more

അർജന്റൈൻ പ്രതിരോധ നിരയിലെ സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ ആഴ്സണൽ!

പോർട്ടോയുടെ പോർച്ചുഗീസ് സൂപ്പർ താരമായ ഫാബിയോ വിയേരയെ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം പ്രീമിയർലീഗ് വമ്പന്മാരായ ആഴ്സണലിന് സാധിച്ചിരുന്നു. എന്നാൽ കൂടുതൽ താരങ്ങളെ ആഴ്സണലിന്റെ പരിശീലകനായ മികേൽ ആർട്ടെറ്റ

Read more

ജീസസ് സിറ്റി വിടുന്നു? മറ്റൊരു പ്രീമിയർ ലീഗ് വമ്പൻമാർ രംഗത്ത്!

നിലവിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന ഫോമിലാണ് ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് കളിച്ചു കൊണ്ടിരിക്കുന്നത്.കഴിഞ്ഞ വാട്ട്ഫോഡിനെതിരെയുള്ള മത്സരത്തിൽ നാലു ഗോളുകളായിരുന്നു ഗബ്രിയേൽ ജീസസ് അടിച്ചു കൂട്ടിയിരുന്നത്.

Read more

ഹസാർഡ് തിരികെ പ്രീമിയർ ലീഗിലേക്ക്? നിരവധി ക്ലബ്ബുകൾ രംഗത്ത്!

വലിയ പ്രതീക്ഷകളോടു കൂടി റയലിലേക്കെത്തിയ സൂപ്പർതാരം ഈഡൻ ഹസാർഡിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഉദ്ദേശിച്ച രൂപത്തിലല്ല കാര്യങ്ങൾ പുരോഗമിച്ചത്. പിടിവിടാതെയുള്ള പരിക്ക് താരത്തിന് വില്ലനാവുകയായിരുന്നു. നിരവധി മത്സരങ്ങളാണ് ഇതുമൂലം

Read more

യൂറോ ഫൈനലിൽ പെനാൽറ്റി പാഴാക്കിയത് സാക്കക്ക് ഗുണകരമായി : ആർടെറ്റ

ഇന്നലെ പ്രീമിയർലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആഴ്സണൽ വാട്ട്ഫോഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റുമായി ബുകയോ സാക്ക മിന്നുന്ന പ്രകടനം കാഴ്ചവച്ചു.ഒഡെഗാർഡ്,മാർട്ടിനെല്ലി

Read more

ഔബമയാങ്ങിന്റെ സ്ഥാനം ഹൃദയത്തിൽ,ക്ലബ്‌ വിടാൻ കാരണം കോച്ചിങ് സ്റ്റാഫ് : ഗബ്രിയേൽ

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ആഴ്സണലിന്റെ സൂപ്പർ താരമായിരുന്ന ഔബമയാങ്‌ ക്ലബ്‌ വിട്ടു കൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിച്ചേർന്നത്. നിലവിൽ മിന്നുന്ന പ്രകടനമാണ് താരം ബാഴ്സയിൽ

Read more