ഇന്ന് നടക്കേണ്ട മാഞ്ചസ്റ്റർ സിറ്റി-ആഴ്സണൽ പോരാട്ടം മാറ്റിവെച്ചത് എന്തുകൊണ്ട്?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന പന്ത്രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഒരുപാട് മത്സരങ്ങൾ അരങ്ങേറുന്നുണ്ട്. ലീഗിലെ എല്ലാ പ്രമുഖ ടീമുകളും ഇന്നിറങ്ങുന്നുണ്ട്. വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ആർസണലും
Read more