ക്ലോപിന്റെ വഴി തുടരാൻ ആർടെറ്റയും? ആഴ്സണൽ വിട്ട് ബാഴ്സയിലേക്കോ?
ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഈ സീസണിന് ശേഷം പടിയിറങ്ങുകയാണ്. ഇനി ലിവർപൂളിനെ പരിശീലിപ്പിക്കാൻ യുർഗൻ ക്ലോപ് ഉണ്ടാവില്ല. ഇതിന് പിന്നാലെ ബാഴ്സലോണയുടെ പരിശീലകനായ ചാവിയും രാജി
Read more