സിറ്റിയെ വീഴ്ത്തി ആഴ്സണൽ, ബാഴ്സക്ക് സമനിലക്കുരുക്ക്,പിഎസ്ജിക്ക് വിജയം.

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ആഴ്സണലാണ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ അവസാനത്തിൽ ബ്രസീലിയൻ സൂപ്പർ താരം മാർട്ടിനെല്ലി

Read more

ട്രയൽസ് ചെയ്യാനൊന്നും എന്നെ കിട്ടില്ല : ഇംഗ്ലീഷ് വമ്പൻമാരെ നിരസിച്ച കഥ പറഞ്ഞ് സ്ലാറ്റൻ.

ഫുട്ബോൾ ലോകത്തെ നിരവധി വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്.അയാക്സ്,യുവന്റസ്,ഇന്റർ മിലാൻ,ബാഴ്സലോണ,Ac മിലാൻ,പിഎസ്ജി, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ഈ സ്വീഡിഷ്

Read more

ജീസസിനെ ഒഴിവാക്കരുത്: ഉപദേശം നൽകി ആഴ്സണൽ ഇതിഹാസം!

ദീർഘകാലം പരിക്കു മൂലം കളത്തിന് പുറത്തിരിക്കേണ്ടി വന്ന ബ്രസീലിയൻ സൂപ്പർതാരമാണ് ഗബ്രിയേൽ ജീസസ്. പരിക്കിൽ നിന്നും മുക്തനായി കൊണ്ട് അദ്ദേഹം ഈയിടെ മടങ്ങിയെത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ മാഞ്ചസ്റ്റർ

Read more

ജീസസാണ് കഴിഞ്ഞ സീസണിൽ ഞങ്ങളെ മാറ്റിമറിച്ചത് : ആർടെറ്റ പറയുന്നു.

കഴിഞ്ഞ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ആഴ്സണലിൽ എത്തിയത്. തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം പിന്നീട് ക്ലബ്ബിന് വേണ്ടി നടത്തിയത്. പക്ഷേ കഴിഞ്ഞ

Read more

ബ്രസീലിന് ആശ്വാസം, പരിക്കേറ്റ സൂപ്പർതാരം മടങ്ങിയെത്തി!

വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ നാളെ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു

Read more

കാസമിറോ,റോഡ്രി എന്നിവരെക്കാൾ മികച്ച ഡിഫൻസീവ് മിഡ്ഫീൽഡറാണ് പാർട്ടി : സിൻചെങ്കോ

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ പെട്ടവരാണ് സൂപ്പർ താരങ്ങളായ കാസമിറോയും റോഡ്രിയും. റയൽ മാഡ്രിഡിനൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള കാസമിറോ ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ്

Read more

അവൻ തയ്യാറായി: സൂപ്പർ താരം തിരിച്ചെത്തുന്നുവെന്ന് സ്ഥിരീകരിച്ച് ആർടെറ്റ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആഴ്സണൽ നോട്ടിങ്ഹാം ഫോറസ്റ്റിനെ പരാജയപ്പെടുത്തിയത്.കെറ്റിയ,സാക്ക എന്നിവരായിരുന്നു ആഴ്സണലിന് വേണ്ടി ഗോളുകൾ നേടിയിരുന്നത്. പിന്നീട് നടന്ന രണ്ടാം

Read more

കിച്ച ക്വാരഷ്ക്കേലിയ പ്രീമിയർ ലീഗിലേക്ക് എത്തുമോ? സ്വന്തമാക്കാൻ വമ്പന്മാർ!

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗ് കിരീടം നാപോളി സ്വന്തമാക്കിയപ്പോൾ അതിൽ നിർണായക പങ്കുവഹിച്ച സൂപ്പർ താരമാണ് കിച്ച ക്വാരഷ്ക്കേലിയ. തകർപ്പൻ പ്രകടനമായിരുന്നു അദ്ദേഹം കഴിഞ്ഞ സീസണിൽ നടത്തിയിരുന്നത്.

Read more

നെയ്മറെ സ്വന്തമാക്കിയാൽ നിങ്ങൾ കമ്പ്ലീറ്റ് ടീമാവും: പ്രീമിയർ ലീഗ് വമ്പന്മാരോട് ബാപ്റ്റിസ്റ്റ.

സൂപ്പർ താരം നെയ്മർ ജൂനിയർ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടുമെന്നായിരുന്നു തുടക്കത്തിലെ റൂമറുകൾ.എന്നാൽ ക്ലബ്ബിനകത്ത് പിന്നീട് കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിന്

Read more

ആഴ്സണലിനെതിരെയുള്ള MLS ഓൾ സ്റ്റാറിന്റെ മത്സരം, ക്യാപ്റ്റനായി അർജന്റൈൻ സൂപ്പർ താരം!

ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ ഈ പ്രീ സീസണിൽ MLS ഓൾ സ്റ്റാർ ഇലവനെതിരെ ഒരു സൗഹൃദമത്സരം കളിക്കുന്നുണ്ട്. വരുന്ന ഇരുപതാം തീയതിയാണ് ഈ മത്സരം

Read more
error: Content is protected !!