വിമർശകർ കണ്ണ് തുറന്ന് കാണുക,നോക്കോട്ട് സ്റ്റേജിൽ അർജന്റീനയെ ചുമലിലേറ്റുന്നത് ലയണൽ മെസ്സി!
ഒരുകാലത്ത് അർജന്റീന ദേശീയ ടീമിൽ ഏറ്റവും കൂടുതൽ വിമർശനങ്ങളും പരിഹാസങ്ങളും ഏൽക്കേണ്ടി വന്ന താരം അവരുടെ ക്യാപ്റ്റനായ ലയണൽ മെസ്സി തന്നെയാണ്.3 ഫൈനലുകളിൽ അർജന്റീന തുടർച്ചയായി പരാജയപ്പെട്ടപ്പോൾ
Read more









