വേൾഡ് കപ്പ് യോഗ്യത ഉറപ്പിക്കാൻ അർജന്റീനക്ക് ഇനി എന്താണ് വേണ്ടത്?
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവരെ പരാഗ്വ പരാജയപ്പെടുത്തിയത്. അർജന്റീനയിൽ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചു
Read more