പന്നിത്തലയും ബുള്ളറ്റും, ഭീഷണികൾ ഏറെ, അർജന്റീനയിലേക്ക് മടങ്ങിവരില്ലെന്ന് പ്രഖ്യാപിച്ച് ഡി മരിയ!
അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.അദ്ദേഹം ഇപ്പോൾ ഒരു വർഷത്തേക്ക് കൂടി കരാർ പുതുക്കിയിട്ടുണ്ട്. തന്റെ അർജന്റൈൻ ക്ലബ്ബായ
Read more









