കളിക്കാൻ താല്പര്യമില്ലെന്ന് ബ്രസീലും, അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരം ഉപേക്ഷിക്കുന്നു!

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ അവസാനത്തെ വേൾഡ് കപ്പ് യോഗ്യത മത്സരം അനിഷ്ട സംഭവങ്ങളിലായിരുന്നു അവസാനിച്ചിരുന്നത്. മത്സരം തുടങ്ങി ആറാം മിനുട്ടിൽ തന്നെ കോവിഡ് പ്രോട്ടോകോൾ ലംഘനം

Read more

ബ്രസീലിനെതിരെയുള്ള മത്സരത്തിൽ നിന്നും അർജന്റീന പിൻവാങ്ങി,രൂക്ഷവിമർശനവുമായി സ്പോർട്സ് മിനിസ്റ്റർ!

ഈ വരുന്ന ജൂൺ പതിനൊന്നാം തീയതി ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് ബ്രസീൽVs അർജന്റീന മത്സരം നടത്താൻ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. സൗഹൃദമത്സരമായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്.എന്നാൽ

Read more

സമനില വഴങ്ങിയിട്ടും അർജന്റീന വേൾഡ് കപ്പിന് യോഗ്യത നേടിയതെങ്ങനെ?

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിലെ കരുത്തരുടെ പോരാട്ടം സമനിലയിൽ അവസാനിച്ചിരുന്നു. അർജന്റീനയും ബ്രസീലും ഏറ്റുമുട്ടിയ മത്സരമാണ് ഗോൾരഹിത സമനിലയിൽ അവസാനിച്ചത്. മത്സരത്തിൽ ഇരു ടീമുകളും

Read more

അവസാന ഒരുക്കവും കഴിഞ്ഞു, അർജന്റീനയെ നേരിടാനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ അർജന്റീനയെയാണ് ബ്രസീലിന് ഇനി നേരിടേണ്ടത്. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ് ഈയൊരു മത്സരം

Read more

മെസ്സിയുണ്ടാവുമോ? ബ്രസീലിനെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ 14-ആം റൗണ്ട് പോരാട്ടത്തിൽ അർജന്റീനയും ബ്രസീലും തമ്മിലാണ് മാറ്റുരക്കുന്നത്. ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം അഞ്ച് മണിക്ക് അർജന്റീനയുടെ മൈതാനത്ത് വെച്ചാണ്

Read more

അലസരാവില്ല, അർജന്റീനയെ പരാജയപ്പെടുത്തണം : ഡാനിലോ

ഒരിക്കൽ കൂടി ഫുട്ബോൾ ലോകം അർജന്റീന-ബ്രസീൽ മത്സരത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വരുന്ന ബുധനാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ചിരവൈരികളായ അർജന്റീനയും ബ്രസീലും കൊമ്പു കോർക്കുക.

Read more

മെസ്സിയുടെ പരിക്ക്, സ്റ്റാർട്ടിങ് ഇലവൻ ; സ്കലോണി പറയുന്നു!

ഇന്ന് നടക്കുന്ന മത്സരത്തിൽ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയുടെ എതിരാളികൾ ചിരവൈരികളായ ബ്രസീലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബ്രസീലിന്റെ മൈതാനത്ത് വെച്ചാണ് ഈ

Read more

കിരീടം ചൂടി അർജന്റീന, അഭിനന്ദനങ്ങളുമായി ടിറ്റെ!

കോപ്പ അമേരിക്ക ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ട് അർജന്റീന കിരീടം ചൂടിയിരുന്നു. മാരക്കാനയുടെ മടിത്തട്ടിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയുടെ

Read more

മാരക്കാനയുടെ മുക്കും മൂലയും എനിക്കറിയാം : പക്വറ്റ!

ഈ കോപ്പ അമേരിക്കയിൽ ബ്രസീലിന് വേണ്ടി നിർണായകമായ പ്രകടനമാണ് മധ്യനിര താരമായ ലുക്കാസ് പക്വറ്റ കാഴ്ച്ചവെക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രസീൽ വിജയിച്ചു കയറിയത് പക്വറ്റയുടെ ഗോൾ

Read more

നെയ്മറോ മെസ്സിയോ? ദേശീയജേഴ്സിയിൽ ആരാണ് മികച്ചത്? കണക്കുകൾ ഇങ്ങനെ!

കോപ്പ അമേരിക്ക ഫൈനലിന്റെ ഏറ്റവും വലിയ ആകർഷണം എന്നുള്ളത് ലയണൽ മെസ്സിയും നെയ്മർ ജൂനിയറും മുഖാമുഖം വരുന്നു എന്നുള്ളതാണ്. മികച്ച പ്രകടനമാണ് ഇരുവരും ഈ കോപ്പ അമേരിക്കയിൽ

Read more