ബൂട്ടുകൾ ഇല്ലായിരുന്നു, തെരുവിന്റെ മധ്യത്തിലാണ് ജീവിച്ചത്: വെളിപ്പെടുത്തലുമായി ആന്റണി!
ബ്രസീലിയൻ സൂപ്പർ താരമായ ആന്റണി ഡച്ച് ക്ലബ്ബായ അയാക്സിൽ ഗംഭീര പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. അതുകൊണ്ടുതന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ വലിയ തുക നൽകിക്കൊണ്ട് സ്വന്തമാക്കിയത്.പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ച
Read more