ഗ്രീസ്‌മാന്റെ മിന്നും പ്രകടനം, താരത്തെ പ്രശംസിച്ച് കൂമാൻ!
കഴിഞ്ഞ വിയ്യാറയലിനെതിരെയുള്ള മത്സരത്തിൽ ബാഴ്‌സ വിജയിച്ചത് 2-1 എന്ന സ്കോറിനായിരുന്നു. മത്സരത്തിൽ രണ്ട് ഗോളുകളും നേടിക്കൊണ്ട് ബാഴ്സയെ രക്ഷിച്ചത് ഗ്രീസ്മാനായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടിക്കൊണ്ട്
Read more









