ഡിമരിയയും പരേഡസുമെത്തി, അർജന്റൈൻ ക്യാമ്പ് സജീവമാകുന്നു!
വേൾഡ് കപ്പ് യോഗ്യത മത്സരത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്ന അർജന്റൈൻ ക്യാമ്പ് സജീവമാകുന്നു. സൂപ്പർ താരങ്ങളായ ഡിമരിയയും ലിയാൻഡ്രോ പരേഡസുമാണ് പുതുതായി ടീം ക്യാമ്പിൽ എത്തിച്ചേർന്നത്. ഇന്നലെയാണ് ഇരുവരും
Read more









