റയലിന് വേണ്ടി കളിക്കുന്നത് ദേശീയ ടീമിന് വേണ്ടി കളിക്കുന്നത് പോലെ: മനസ്സ് തുറന്ന് ഡി മരിയ
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി കൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്. വേൾഡ് കപ്പും രണ്ട് കോപ്പ അമേരിക്കയും
Read more