ക്രിസ്റ്റ്യാനോയെ പരിശീലിപ്പിച്ച അനുഭവം തുറന്ന് പറഞ്ഞ് പിർലോ!
സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറച്ചുകാലം പരിശീലിപ്പിക്കാൻ കഴിഞ്ഞിട്ടുള്ള ഇറ്റാലിയൻ ഇതിഹാസമാണ് ആൻഡ്രിയ പിർലോ.കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് 2020 മുതൽ മെയ് 2021 വരെയാണ് ഇദ്ദേഹം റൊണാൾഡോയെ പരിശീലിപ്പിച്ചിട്ടുള്ളത്.
Read more