ക്രിസ്റ്റ്യാനോയുടെ പിൻഗാമിയാവാൻ ഗർനാച്ചോ!
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. ക്ലബ്ബിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതോടെ കോൺട്രാക്ട് റദ്ദാക്കുകയായിരുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഐതിഹാസികമായ ഏഴാം നമ്പർ
Read more









