വൃത്തികെട്ടവൻമാർ,മെസ്സിയെ അവർ തേജോവധം ചെയ്യുന്നു, ഇന്റർവ്യൂ നിരസിച്ചു : അഗ്വേറോ
കഴിഞ്ഞ റയലിനെതിരെയുള്ള യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഒരു പെനാൽറ്റി പാഴാക്കിയിരുന്നു. റയൽ ഗോൾകീപ്പറായ കോർട്ടുവ മെസ്സിയുടെ പെനാൽറ്റി തടഞ്ഞിടുകയായിരുന്നു. ഇതോടെ
Read more









