സെർജിയോ അഗ്വേറോ കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു,കളിക്കുക എസ്‌സി ബാഴ്സലോണക്ക് വേണ്ടി!
അർജന്റൈൻ സൂപ്പർ താരമായിരുന്നു സെർജിയോ അഗ്വേറോ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കാരണമായിരുന്നു ഫുട്ബോളിൽ നിന്നും നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ചത്.2021-ൽ ബാഴ്സക്ക് വേണ്ടി കളിക്കുന്ന സമയത്താണ് അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
Read more