പിഎസ്ജി സൂപ്പർ താരം ലാലിഗയിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിക്കുന്നു ; വെളിപ്പെടുത്തലുമായി മുൻ പരിശീലകൻ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ വമ്പൻമാരായ പിഎസ്ജി വൻതുക മുടക്കി കൊണ്ട് ടീമിലെത്തിച്ച താരമാണ് അഷ്‌റഫ് ഹാക്കിമി. ഇന്ററിൽ നിന്ന് 60 മില്യൺ യൂറോക്കാണ് താരത്തെ പിഎസ്ജി സ്വന്തമാക്കിയിരുന്നത്.
Read more