ബ്രസീലിന്റെ ‘കുഞ്ഞു റൊണാൾഡോ’യെ സ്വന്തമാക്കാൻ യുവന്റസ്
ബ്രസീലിന്റെ മറ്റൊരു വണ്ടർകിഡിനെ കൂടി യൂറോപ്യൻ വമ്പൻമാർ റാഞ്ചാനൊരുങ്ങുന്നു. അണ്ടർ 17 വേൾഡ് കപ്പ് ചാമ്പ്യൻമാരായ ബ്രസീൽ ടീമിലെ മുന്നേറ്റനിരയിൽ മികച്ച പ്രകടനം നടത്തിയ കയോ ജോർഗെയെയാണ് ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ് ലക്ഷ്യമിടുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫറിൽ താരത്തെ ട്യൂറിനിൽ എത്തിക്കാനാണ് യുവന്റസ് ശ്രമിക്കുന്നതെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു.
വിശദവിവരങ്ങൾക്ക് വീഡിയോ കാണൂ 👇