ലാലിഗ ഫിക്സ്ചർ : റയൽ മാഡ്രിഡിന്റെ മത്സരതിയ്യതികൾ അറിയാം !

2020/21 ലാലിഗ സീസണിലെ മത്സരക്രമങ്ങൾ ഇന്നലെയാണ് അധികൃതർ പുറത്തുവിട്ടത്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്‌ ചാമ്പ്യൻ പട്ടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ മാത്രമാണ് കളത്തിലേക്കിറങ്ങുന്നുന്നത്. സെപ്റ്റംബർ പതിമൂന്ന് മുതൽ മെയ് ഇരുപത്തിമൂന്ന് വരെയാണ് മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ പതിമൂന്നിന് ആദ്യറൗണ്ട് പോരാട്ടത്തിൽ റയൽ മാഡ്രിഡിന്റെ എതിരാളികൾ ഗെറ്റാഫെയാണ്. പക്ഷെ ഈ മത്സരം മാറ്റിവെച്ചിട്ടുണ്ട്. എന്തെന്നാൽ റയൽ മാഡ്രിഡ്‌ യുവേഫ ചാമ്പ്യൻസ് ലീഗ് കളിച്ചു എന്നതിനാലാണ് റയലിന്റെ ആദ്യ റൗണ്ട് പോരാട്ടം മാറ്റിവെച്ചത്. രണ്ടാം റൗണ്ട് പോരാട്ടത്തിൽ റയൽ സോസിഡാഡിനെയാണ് റയൽ മാഡ്രിഡ്‌ നേരിടുന്നത്. സെപ്റ്റംബർ ഇരുപതിനാണ് ഈ മത്സരം. ഒക്ടോബർ ഇരുപത്തിയഞ്ചിന് ക്യാമ്പ് നൗവിൽ വെച്ചാണ് ആദ്യ എൽ ക്ലാസിക്കോ മത്സരം അരങ്ങേറുക. രണ്ടാം എൽ ക്ലാസിക്കോ മത്സരം ഏപ്രിൽ പതിനൊന്നിന് ബെർണാബുവിൽ വെച്ച് നടക്കും. ഡിസംബർ പതിമൂന്നിന് ബെർണാബുവിൽ വെച്ചാണ് ആദ്യ മാഡ്രിഡ്‌ ഡെർബി നടക്കുക. അതേസമയം വാണ്ട മെട്രോപൊളിറ്റാനോയിൽ വെച്ച് മാർച്ച്‌ ഏഴിനാണ് രണ്ടാം മാഡ്രിഡ്‌ ഡെർബി നടക്കുക. മെയ് ഇരുപത്തിമൂന്നിന് വിയ്യാറയലിനെതിരെയാണ് റയൽ മാഡ്രിഡിന്റെ സീസണിലെ അവസാനമത്സരം. സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ് ഇതും നടക്കുന്നത്.

റയൽ മാഡ്രിഡിന്റെ മുഴുവൻ ഫിക്സ്ചർ താഴെ നൽകുന്നു (രണ്ടാമത്തെ തിയ്യതി പരിഗണിക്കുക)

Real Madrid-Getafe (Postponed)

Real Sociedad-Real Madrid (19/20 Sept)

Real Betis-Real Madrid (26/27 Sept)

Real Madrid-Real Valladolid (29/30 Sept)

Levante-Real Madrid (3/4 Oct)

Real Madrid-Cádiz (17/18 Oct)

Barcelona-Real Madrid (24/24 Oct)

Real Madrid-Huesca (31 Oct/ 1 Nov)

Valencia-Real Madrid (7/8 Nov)

Villarreal-Real Madrid (21/22 Nov)

Real Madrid-Alavés (28/29 Nov)

Sevilla-Real Madrid (5/6 Dec)

Real Madrid-Atlético de Madrid (12/13 Dec)

Eibar-Real Madrid (19/20 Dec)

Real Madrid-Granada (22/23 Dec)

Elche-Real Madrid (29/30 Dec)

Real Madrid-Celta (2/3 Jav)

Osasuna-Real Madrid (9/10 Jan)

Real Madrid-Athletic (19/20 Jan)

Matchday 20-38

Alavés-Real Madrid (23/24 Jan)

Real Madrid-Levante (30/31 Jan)

Huesca-Real Madrid (6/7 Feb)

Real Madrid-Valencia (13/14 Feb)

Real Valladolid-Real Madrid (20/21 Feb)

Real Madrid-Real Sociedad (27/28 Feb)

Atlético de Madrid-Real Madrid (6/7 Mar)

Real Madrid-Elche (13/14 Mar)

Celta-Real Madrid (20/21 Mar)

Real Madrid-Eibar (3/4 Apr)

Real Madrid-Barcelona (10/11 Apr)

Cádiz-Real Madrid (20/21 Apr)

Real Madrid-Real Betis (24/25 Apr)

Getafe-Real Madrid (27/28 Apr)

Real Madrid-Osasuna (1/2 May)

Real Madrid-Sevilla (8/9 May)

Granada-Real Madrid (11/12 May)

Athletic-Real Madrid (15/16 May)

Real Madrid-Villarreal (22/23 May)

Leave a Reply

Your email address will not be published. Required fields are marked *