ലോകകപ്പ് യോഗ്യത : അർജന്റൈൻ ടീമിലേക്ക് മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി സ്കലോണി!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ മുമ്പ് തന്നെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ യൂറോപ്പിൽ കളിക്കുന്ന അർജന്റൈൻ താരങ്ങളെയായിരുന്നു പരിഗണിച്ചിരുന്നത്. ഇപ്പോഴിതാ അർജന്റൈൻ ലീഗിൽ കളിക്കുന്ന മൂന്ന് താരങ്ങളെ കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ് സ്കലോണി.ഗോൾകീപ്പർ ഫ്രാങ്കോ അർമാനി,ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ,മുന്നേറ്റനിര താരം ജൂലിയൻ അൽവാരസ് എന്നിവരെയാണ് സ്കലോണി ഉൾപ്പെടുത്തിയത്. മൂന്ന് പേരും റിവർപ്ലേറ്റിന്റെ താരങ്ങളാണ്. ബൊക്ക ജൂനിയേഴ്സിന്റെയോ മറ്റേതെങ്കിലും അർജന്റൈൻ ക്ലബുകളിലെയോ താരങ്ങൾക്ക് ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല.ചിലി, കൊളംബിയ എന്നിവർക്കെതിരെയാണ് അർജന്റീന യോഗ്യത മത്സരം കളിക്കുന്നത്. ഫുൾ സ്‌ക്വാഡ് താഴെ നൽകുന്നു.

Marcos Acuña (Sevilla)
Sergio Aguero (Manchester City)
Lucas Alario (Bayer Leverkusen)
Emiliano Buendia (Norwich City)
Angel Correa (Atletico Madrid)
Joaquin Correa (Lazio)
Rodrigo de Paul (Udinese)
Angel Di Maria (PSG)
Nicolas Dominguez (Bologna)
Juan Foyth (Villarreal)
Alejandro Papu Gomez (Sevilla)
Nicolas Gonzalez (Stuttgart)
Giovanni Lo Celso (Tottenham)
Agustin Marchesin (FC Porto)
Emiliano Martinez (Aston Villa)
Lautaro Martinez (Inter)
Lisandro Martinez (Ajax)
Lucas Martinez Quarta (Fiorentina)
Lionel Messi (FC Barcelona)
Nahuel Molina (Udinese)
Juan Musso (Udinese)
Guido Rodriguez (Real Betis)
Cristian Romero (Atalanta)
Lucas Ocampos (Sevilla)
Nicolas Otamendi (Benfica)
Exequiel Palacios (Bayer Leverkusen)
Jose Luis Palomino (Atalanta)
Leandro Paredes (PSG)
German Pezzella (Fiorentina)
Nicolas Tagliafico (Ajax)
Franco Armani (River Plate)
Gonzalo Montiel (River Plate)
Julian Alvarez (River Plate)

Leave a Reply

Your email address will not be published. Required fields are marked *