ഫിഫ ബെസ്റ്റ് അവാർഡ്,നോമിനികളെ പ്രഖ്യാപിച്ചു, ഇത്തവണ ആരൊക്കെ സ്വന്തമാക്കും?

2023ലെ ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കാനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള നോമിനികളെ ഇപ്പോൾ പ്രഖ്യാപിച്ചു.ഏറ്റവും മികച്ച താരം,ഏറ്റവും മികച്ച ഗോൾകീപ്പർ, ഏറ്റവും മികച്ച പരിശീലകൻ എന്നീ കാറ്റഗറികളിലേക്കുള്ള ഷോർട്ട് ലിസ്റ്റ് ആണ് ഫിഫ പുറത്തുവിട്ടിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഫിഫയുടെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയായിരുന്നു. ഇത്തവണയും മെസ്സി ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. വേൾഡ് കപ്പിന് ശേഷമുള്ള കാലയളവാണ് ഇത്തവണത്തെ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ഏറ്റവും മികച്ച താരത്തിനുള്ള നോമിനി ലിസ്റ്റ് ഇങ്ങനെയാണ്.

Julian Alvarez
Marcelo Brozovic
Kevin De Bruyne
Ilkay Gundogan
Erling Haaland
Rodri
Khvicha Kvaratskhelia
Kylian Mbappe
Lionel Messi
Victor Osimhen
Declan Rice
Bernardo Silva.

ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള നോമിനി ലിസ്റ്റ് ഇങ്ങനെയാണ്.

Yassine Bounou
Thibaut Courtois
Ederson
Andre Onana
Marc-Andre ter Stegen

ഏറ്റവും മികച്ച പരിശീലകൻ ഉള്ള നോമിനി ലിസ്റ്റ് ഇങ്ങനെയാണ്.

Pep Guardiola
Simone Inzaghi
Ange Postecoglou
Luciano Spalletti
Xavi

ഇത്തവണത്തെ ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ ആരായിരിക്കും നേടുക? നിങ്ങളുടെ അഭിപ്രായങ്ങൾ നിങ്ങൾക്ക് രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!