കരിയറിലെ ആദ്യ ഹാട്രിക്ക്,വിനീഷ്യസിന് നെയ്മർ ഉൾപ്പടെയുള്ളവരിൽ നിന്നും അഭിനന്ദനപ്രവാഹം!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കായിരുന്നു വമ്പന്മാരായ റയൽ മാഡ്രിഡ് ലെവാന്റെയെ പരാജയപ്പെടുത്തിയത്. ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയറുടെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു
Read more