മെസ്സി നേടിയ ബാലൺഡി’ഓർ റോബറി, പക്ഷേ ഞാൻ ഹാപ്പിയാണ്: സ്നൈഡർ
2010ൽ ഗംഭീര പ്രകടനമായിരുന്നു ഡച്ച് സൂപ്പർ താരമായിരുന്ന വെസ്‌ലി സ്നൈഡർ നടത്തിയിരുന്നത്. ക്ലബ്ബിന് വേണ്ടിയും രാജ്യത്തിനുവേണ്ടിയും തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇന്റർ മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം
Read more